നൂതന കൃഷിരീതികളിൽ പ്രായോഗിക പരിശീലനം, ഗ്രാമീണ യുവജനങ്ങൾക്കായി ആത്മയുടെ സൗജന്യ സ്കിൽ ട്രെയിനിങ് പദ്ധതി അപേക്ഷകൾ ജൂൺ 19 വരെ
Last updated on
Jun 17th, 2026 at 12:15 PM .
തിരുവനന്തപുരം: കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും സംരംഭകത്വ സാധ്യതകളും ഗ്രാമീണ യുവജനങ്ങളിലെത്തിക്കുന്നതിനായി 2026-27 വർഷത്തെ ആത്മ (ATMA) പദ്ധതിയുടെ ഭാഗമായി 'സ്കിൽ ട്രെയിനിങ് ഫോർ റൂറൽ യൂത്ത് (STRY)* പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.