info@krishi.info1800-425-1661
Welcome Guest

Useful Links

പുതുതലമുറ കൃഷിയുമായി വീണ്ടും കൈകോർക്കണം: വിദ്യാർത്ഥികളുമായി സംവദിച്ച് കൃഷിമന്ത്രി ടി.സിദ്ദിഖ്

Last updated on Jun 17th, 2026 at 11:24 AM .    

തിരുവനന്തപുരം: 'ഓണത്തിനൊരുക്കാം വിളവിൻ്റെ വിസ്മയം' പദ്ധതിയുടെ ഭാഗമായി മരിയൻ എഡ്യൂസിറ്റി ക്യാമ്പസില് നാടന് അഗ്രോ ഫാമിൻ്റെ നേതൃത്വത്തില് 6 ഏക്കറില് ആരംഭിച്ച പുഷ്പകൃഷിയുടെ ഉദ്ഘാടനം നിർവഹിച്ച കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, വെള്ളായണി കാർഷിക കോളേജിലെയും ആറ്റിങ്ങല് ഗവ. വിഎച്ച് എസ്എസിലെയും വിദ്യാർത്ഥികളുമായി സംവദിച്ച് കൃഷിയുടെ പ്രാധാന്യവും വിഷരഹിത ഭക്ഷ്യോൽപ്പാദനത്തിൻ്റെ ആവശ്യകതയും പങ്കുവെച്ചു.

Attachments