info@krishi.info1800-425-1661
Welcome Guest

Useful Links

പഴം-പച്ചക്കറി സംസ്കരണ പരിശീലനം

Last updated on Jun 16th, 2026 at 02:08 PM .    

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളേജിലെ പോസ്റ്റ്ഹാർവെസ്റ്റ് മാനേജെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 'പഴം പച്ചക്കറി സംസ്കരണം' എന്ന വിഷയത്തിൽ ജൂൺ 29-ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിവിധ പഴം പച്ചക്കറികളിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം (ജാം, സ്ക്വാഷ്, R T S, അച്ചാർ, ഫ്രൂട്ട് ബാറുകൾ മുതലായവ), വിവിധ പാക്കേജിങ്- സംസ്കരണ യന്ത്രങ്ങൾ, പോഷകഘടക വിശകലനം, ന്യൂട്രിഷൻ ലേബൽ തയ്യാറാക്കൽ, വിപണനം, തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കും.

Attachments