info@krishi.info1800-425-1661
Welcome Guest

Useful Links

കേരള കർഷകൻ ജൂൺ ലക്കം മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു

Last updated on Jun 05th, 2026 at 09:03 AM .    

തിരുവനന്തപുരം: കൃഷി വകുപ്പിൻ്റെ പ്രസിദ്ധീകരണമായ കേരള കർഷകൻ മാസികയുടെ ജൂൺ ലക്കം മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്‌തു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇന്നലെ (02.06.2026) നടന്ന ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ധിഖിന് ആദ്യ പ്രതി കൈമാറിക്കൊണ്ടായിരുന്നു പ്രകാശനം'.

Attachments