info@krishi.info1800-425-1661
Welcome Guest

Useful Links

പ്രകൃതിക്ഷോഭം - കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Last updated on Apr 22nd, 2026 at 09:50 AM .    

തിരുവനന്തപുരം: വരൾച്ചമൂലം കാർഷികവിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾറൂമുകൾ തുറന്നു.

Attachments