info@krishi.info1800-425-1661
Welcome Guest

Useful Links

അഗ്രിറൂറൽ ഐഡിയത്തോൺ 2026’ ഫെബ്രുവരി 27-ന് വെള്ളായണി കാർഷിക കോളേജിൽ

Last updated on Feb 22nd, 2026 at 10:34 AM .    

തിരുവനന്തപുരം: കാർഷിക മേഖലയിലെ പുതുമയാർന്ന ആശയങ്ങൾക്കും ഗ്രാമവികസനത്തിന് സാങ്കേതിക പിന്തുണ നൽകുന്നതിനുമായി കെ-അഗ്ടെക് ലോഞ്ച്പാഡ് സംഘടിപ്പിക്കുന്ന ‘അഗ്രിറൂറൽ ഐഡിയത്തോൺ 2026’ ഫെബ്രുവരി 27-ന് വെള്ളായണി കാർഷിക കോളേജിൽ നടക്കും.

Attachments