സ്റ്റേറ്റ് ഇൻസ്റ്റിറ്റൂട്ട് ഫോർ അനിമൽ ഡിസീസസിലെ (SIAD) പുതിയ ടോക്സിക്കോളജി ലബോറട്ടറി സമുച്ചയത്തിന്റേയും കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായ ടോക്സിൻ റെസിഡ്യൂ അനലിറ്റിക്കൽ വിഭാഗത്തിന്റേയും ഉദ്ഘാടനം
Last updated on
Feb 18th, 2026 at 01:29 PM .
പക്ഷിമൃഗാദികളിലെ വിഷബാധ മൂലമുള്ള മരണം, അവയുടെ തീറ്റയിലടങ്ങിയിട്ടുള്ള മൈക്കോടോക്സിനുകൾ എന്നിവ ടെസ്റ്റ് ചെയ്തു വരുന്നത് മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല റഫറൽ ലബോറട്ടറിയായ SIAD -ലെ ടോക്സിക്കോളജി വിഭാഗത്തിലാണ്. ഈ വിഭാഗത്തിനായി 4.5 കോടി രൂപ മുതൽമുടക്കിൽ പുതിയ ലബോറട്ടറി സമുച്ചയം സജ്ജമായിരിക്കുന്നു.