info@krishi.info1800-425-1661
Welcome Guest

Useful Links

കാർഷിക മേഖലയിൽ വിപ്ലവം സൃഷ്‌ടിച്ച് വൈഗ 2026 സമാപിച്ചു 344.53 കോടിയുടെ വ്യാപാര കരാർ; ₹30 കോടിയുടെ സംരംഭങ്ങൾക്ക് DPR തയ്യാറാക്കി

Last updated on Feb 18th, 2026 at 01:21 PM .    

തിരുവനന്തപുരം: ഫെബ്രുവരി 11 മുതൽ ആനയറ കാർഷിക മൊത്തവ്യാപാര വിപണിയായ വേൾഡ് മാർക്കറ്റിൽ നടന്ന വൈഗ 2026 കാർഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു.

Attachments