info@krishi.info1800-425-1661
Welcome Guest

Useful Links

വൈഗ 2026 - കാർഷിക നയരൂപീകരണത്തിന് കർഷക പാർലമെൻ്റ് നാളെ

Last updated on Feb 18th, 2026 at 01:10 PM .    

തിരുവനന്തപുരം: സംസ്ഥാന കാർഷിക ചരിത്രത്തിൽ ശ്രദ്ധേയമാകാൻ പോകുന്ന ജനാധിപത്യ വേദിയായ കർഷക പാർലമെൻ്റ്, വൈഗ 2026ൻ്റെ ഭാഗമായി നാളെ (ഫെബ്രുവരി 16) തിരുവനന്തപുരം ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടക്കും. സംസ്ഥാനത്തെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള ഓരോ കർഷക പ്രതിനിധികൾ പങ്കാളികളാകുന്ന ഈ പ്രത്യേക സമ്മേളനം, കർഷകരുടെ ശബ്ദം നേരിട്ട് നയരൂപീകരണ തലത്തിലേക്ക് എത്തിക്കുന്നതിനുള്ള അപൂർവ വേദിയാണ്.

Attachments