info@krishi.info1800-425-1661
Welcome Guest

Useful Links

വൈഗ 2026 - B2B മീറ്റ്: കർഷകരെയും വിപണിയെയും ബന്ധിപ്പിക്കുന്ന ശക്തമായ വ്യാപാര വേദിക്ക് തുടക്കം

Last updated on Feb 18th, 2026 at 12:41 PM .    

തിരുവനന്തപുരം: കാർഷിക ഉൽപ്പന്നങ്ങൾക്കും മൂല്യവർധിത ഉൽപ്പന്നങ്ങൾക്കും ഉറപ്പുള്ള വിപണി സൃഷ്ടിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച VAIGA 2026 ബിസിനസ്-ടു-ബിസിനസ് (B2B) മീറ്റിന് തിരുവനന്തപുരം ആനയറയിലെ ഹോട്ടൽ ഓ ബൈ താമര വേദിയിൽ തുടക്കമായി. 828 മീറ്റിൻ്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഹരിയാന കൃഷിവകുപ്പ് മന്ത്രി ശ്യാം സിംഗ് റാണ മുഖ്യാതിഥിയായി പങ്കെടുത്തു.

Attachments