info@krishi.info1800-425-1661
Welcome Guest

Useful Links

വൈഗ 2026: കർഷകരെയും വിപണിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന B2B മീറ്റ് . വ്യാപാര സഹകരണങ്ങൾക്ക് വലിയ വേദി

Last updated on Feb 18th, 2026 at 12:32 PM .    

തിരുവനന്തപുരം: കാർഷിക ഉൽപ്പന്നങ്ങളുടെ വിപണി സാധ്യതകൾ വ്യാപിപ്പിക്കുകയും കർഷകരെയും കാർഷിക സംരംഭകരെയും വ്യാപാര ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിക്കുകയും ചെയ്യുന്നതിനായി വൈഗ 2026ൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് (B2B) മീറ്റ് (ഫെബ്രുവരി 13) നടക്കും. തിരുവനന്തപുരം ആനയറയിലെ ഹോട്ടൽ O By Tamara യിൽ സംഘടിപ്പിക്കുന്ന B2B മീറ്റ്‌ രാവിലെ 10 മണിക്ക് കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവ്വഹിക്കും.

Attachments