"കാര്‍ഷിക വിവര സങ്കേതം ജനങ്ങളിലെത്തിക്കുന്ന ഒരു എളിയ സംരംഭത്തിന്റെ തുടക്കം മാത്രമാണിത്. ഇത് പൂര്‍ണതയില്‍ എത്തുവാന്‍ ഒട്ടനവധി വിവരശേഖരണവും നിര്ദ്ദേശങ്ങളും ആവശ്യമായി വരും. ഇതിലേയ്ക്ക് കര്‍ഷകരുടെയും മറ്റു ബന്ധപ്പെട്ടവരുടെയും വിലയേറിയ നിര്ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു." (ഇ മെയില്‍ - atmacallcentre@gmail.com)