info@krishi.info1800-425-1661
Welcome Guest

Useful Links

VAIGA 2026 - Press Note 10.02.2026

Last updated on Feb 10th, 2026 at 02:12 PM .    

സംസ്ഥാനത്തെ കാർഷികോൽപ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായാണ് കൃഷി വകുപ്പ് 2016 മുതൽ "വൈഗ" (VAIGA Value Addition for Income Generation in Agriculture) സംഘടിപ്പിച്ചു വരുന്നത്. 'വൈഗ" യുടെ ഏഴാം പതിപ്പ് ഫെബ്രുവരി പതിനൊന്ന് മുതൽ പതിനാറ് വരെ തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റ് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്നു.

Attachments