info@krishi.info1800-425-1661
Welcome Guest

Useful Links

മൂല്യവർദ്ധനവിലൂടെ വരുമാന വർദ്ധനവ് നേടുവാൻ കർഷകർക്ക് പ്രൊജക്റ്റ് തയ്യാറാക്കാൻ പരിശീലനം നൽകും: കൃഷി മന്ത്രി പി പ്രസാദ്.

Last updated on Feb 10th, 2026 at 02:08 PM .    

വൈഗ 2026 - വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) ക്ലിനിക് ഉദ്ഘാടന സമ്മേളനം ഓൺലൈൻ ആയി കൃഷി മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു. DPR Clinic എന്ന ആശയം യാഥാർത്ഥ്യമാക്കിയ ഒരു അനുഭവം കേരള സംസ്ഥാന കൃഷി വകുപ്പിന് ഉണ്ട്. വൈഗയുടെ ഭാഗമായി ഡിപിആർ ക്ലിനിക്ക് സംഘടിപ്പിക്കുകയും എല്ലാ വിഭാഗം ആളുകളെയും അതിലേക്ക് ഉൾക്കൊള്ളിച്ചുകൊണ്ട് അത് ഫലപ്രദമായി നടപ്പിലാക്കുവാനും സാധിച്ചതായി കൃഷി വകുപ്പ് മന്ത്രി അറിയിച്ചു. കൃഷി വകുപ്പിലെയും

Attachments