info@krishi.info1800-425-1661
Welcome Guest

Useful Links

വൈഗ 2026 - ഡി.പി.ആർ ക്ലിനിക് ഫെബ്രുവരി 9-10 തീയതികളിൽ സംഘടിപ്പിക്കും

Last updated on Feb 09th, 2026 at 09:45 AM .    

തിരുവനന്തപുരം: കേരള സർക്കാർ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആർ. ശില്പശാല ഫെബ്രുവരി 9-10 തീയതികളിൽ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയിൽ വച്ച് നടത്തപ്പെടും.

Attachments