മനം കവരും ക്രിസ്മസ് ട്രീകളുമായി കൃഷി വകുപ്പ് സംസ്ഥാനത്തെ വിവിധ ഫാമുകളിലൂടെ വില്പന.
Last updated on
Dec 07th, 2025 at 10:55 AM .
തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്മസ് കഴിഞ്ഞാലും വീട്ടുമുറ്റത്ത് അഴകൊരുക്കാൻ ജീവനുള്ള ക്രിസ്മസ് ട്രീകളുമായി കൃഷിവകുപ്പ്, പ്ലാസ്റ്റിക് ക്രിസ്മസ് ട്രീകളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി 2023 മുതൽ സംസ്ഥാന കൃഷിവകുപ്പ് വിവിധ ഫാമുകൾ മുഖേന ജീവനുള്ള ക്രിസ്മസ് ട്രീകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കി വരുന്നു.