info@krishi.info1800-425-1661
Welcome Guest

Useful Links

ക്ഷീര സഹകരണ സംഘം സെക്രട്ടറി/ക്ലാർക്ക്‌മാർക്ക് പരിശീലനം

Last updated on Oct 10th, 2025 at 09:23 AM .    

ക്ഷീര വികസന വകുപ്പിൻറെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ഒക്ടോബർ മാസം 14 മുതൽ 16 വരെ ക്ഷീര സഹകരണ സെക്രട്ടറി/ക്ലാർക്ക്‌മാർക്കുള്ള പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/- രൂപ.

Attachments