info@krishi.info1800-425-1661
Welcome Guest

Useful Links

2025 കേരള വിഷൻ കലക്ടീവ് ഫാമിംഗ് എക്സലൻസ് അവാർഡ് വിതരണം ചെയ്തു

Last updated on Oct 07th, 2025 at 09:59 AM .    

2025 കേരള വിഷൻ കലക്ടീവ് ഫാമിംഗ് എക്സലൻസ് അവാർഡ് ബഹുമാനപ്പെട്ട മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ നിന്നും (രജിസ്ട്രേഷൻ, മ്യൂസിയങ്ങൾ, പുരാവസ്തു, ആർക്കൈവ്സ് വകുപ്പ് മന്ത്രി) ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കുവേണ്ടി കമ്പനി ചെയർമാൻ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴിയിൽ, മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ എന്നിവർ ഏറ്റുവാങ്ങി.

Attachments