തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻ്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷി തോട്ടത്തിൽ നടത്തുന്ന ഫാം ഫെസ്റ്റ് ഫാം ഫ്യൂഷൻ 25 സമാപിച്ചു.. സെപ്റ്റംബർ 17, 18, 19 തിയതികളിലായാണ് ഫാം ഫ്യൂഷൻ 25 പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ സംഘടിപ്പിച്ചത്.