info@krishi.info1800-425-1661
Welcome Guest

Useful Links

സംസ്ഥാനത്തെ കർഷക ചന്തകളിൽ ആദ്യ ദിനം സംഭരിച്ചത് 4.7 കോടിയുടെ പച്ചക്കറികൾ

Last updated on Sep 03rd, 2025 at 11:12 AM .    

ഓണസമൃദ്ധി കർഷക ചന്ത 2025 തിരുവനന്തപുരം: ഓണവിപണി ലക്ഷ്യമാക്കി കർഷകർ ഉൽപാദിപ്പിച്ച നടൻ/ജൈവ ഉൽപ്പന്നങ്ങൾക്ക് മികച്ച വില്പന ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതും, അതിനോടൊപ്പം ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ ഉണ്ടാകാറുള്ള അനിയന്ത്രിത വിലക്കയറ്റം തടയുന്നതും ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കർഷക ചന്തകളിൽ സംസ്ഥാനത്തുടനീളം സംഭരിച്ചത് 4.7 കോടി രൂപയുടെ പച്ചക്കറികൾ.

Attachments