info@krishi.info1800-425-1661
Welcome Guest

Useful Links

കേരള കർഷകൻ മാസിക പ്രത്യേക ഓണം പതിപ്പ് പ്രകാശനം കൃഷിമന്ത്രി പി പ്രസാദ് നിർവഹിച്ചു.

Last updated on Aug 31st, 2025 at 11:24 AM .    

തിരുവനന്തപുരം: കൃഷി വകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരണമായ കേരള കർഷകൻ മാസികയുടെ ഓണപതിപ്പ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. സെക്രട്ടറിയേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സെപ്റ്റംബർ ലക്കം കേരള കർഷകൻ മാസിക നൽകികൊണ്ടാണ് കൃഷി മന്ത്രി പ്രകാശനം നിർവ്വഹിച്ചത്.