റബ്ബർ ടാപ്പിങ് ഇൻസ്ട്രക്ടറുടെ താൽകാലിക ഒഴിവിലേക്ക് അപേക്ഷിക്കാം
Last updated on
Aug 19th, 2025 at 04:33 PM .
റബ്ബർബോർഡിലെ റബ്ബർ പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റ് പരമ്പരാഗത, പാരമ്പര്യേതര, വടക്കുകിഴക്കൻ മേഖലകളിലേക്ക് 'ടാപ്പിങ് ഇൻസ്ട്രക്ടർ'മാരെ താൽകാലികാടിസ്ഥാനത്തിൽ പ്രായോഗിക പരീക്ഷ /അഭിമുഖം വഴി നിയമിക്കുന്നു.