info@krishi.info1800-425-1661
Welcome Guest

Useful Links

റബ്ബർകൃഷി ധനസഹായത്തിന് അപേക്ഷിക്കാം

Last updated on Aug 08th, 2025 at 07:28 PM .    

പരമ്പരാഗത റബ്ബർകൃഷി മേഖലകളിൽ 2025 ൽ ആവർത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബർകർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. കേന്ദ്ര ഗവണ്മെൻ്റിന്റെ 'സർവ്വീസ് പ്ലസ്' എന്ന വെബ് പോർട്ടലിലൂടെ 2025 ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. 'സർവ്വീസ് പ്ലസ്' പോർട്ടലിലേക്ക് റബ്ബർബോർഡ് വെബ് സൈറ്റിലെ ഇ- സർവീസസ് മെനു വഴി ലോ ഗിൻ ചെയ്യണം.

Attachments