കേര പദ്ധതി: ശില്പശാല ഉദ്ഘാടനം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് ഐ.എ.എസ്. നിർവ്വഹിച്ചു
Last updated on
Aug 03rd, 2025 at 11:06 AM .
തിരുവനന്തപുരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, സംസ്ഥാന ആസൂത്രണബോർഡ്, മണ്ണ് പര്യവേക്ഷണ - മണ്ണ് സംരക്ഷണ വകുപ്പ്, കാർഷിക സർവ്വകലാശാല, വി.എഫ്.പി.സി.കെ, കിൻഫ്രാ, സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്കായി നടത്തി വരുന്ന മാസ്സ് സെൻസിട്ടൈസേഷൻ പ്രോഗ്രാം ഉദ്ഘാടനം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി