info@krishi.info1800-425-1661
Welcome Guest

Useful Links

കേര ശില്പശാല ഉദ്ഘാടനം കൃഷി മന്ത്രി പി.പ്രസാദ് നിർവ്വഹിക്കും.

Last updated on Jul 29th, 2025 at 04:22 PM .    

തിരുവനന്തപുരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, സംസ്ഥാന ആസൂത്രണ ബോർഡ്, മണ്ണ് പര്യവേക്ഷണ -മണ്ണ് സംരക്ഷണ വകുപ്പ്, കാർഷിക സർവ്വകലാശാല, വി.എഫ്.പി.സി.കെ തുടങ്ങിയ സ്‌ഥാപനങ്ങളിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്കായി 2025 ജൂലൈ 28, 29, 30, 31 ആഗസ്‌റ്റ് 1 തീയതികളിലായി തിരുവനന്തപുരം ഡിമോറ ഹോട്ടലിൽ വച്ച് നടന്നു വരുന്ന ശില്പശാലയുടെ ഉദ്ഘാടനം നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവിൻ്റെ അധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കുന്നു.

Attachments