info@krishi.info1800-425-1661
Welcome Guest

Useful Links

കർഷക ഉല്പാദക സംഘങ്ങൾക്ക് സഹായവുമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ

Last updated on Jul 27th, 2025 at 10:50 AM .    

തിരുവനന്തപുരം: കാർഷിക മേഖലയിൽ ഉല്പാദന വർദ്ധനവിനും ഉൽപ്പന്ന സംസ്കരണത്തിനും മൂല്യവര്ധനവിനും, കയറ്റുമതി ഉൾപ്പെടെ ഉൽപ്പന്നങ്ങളുടെ വിപണത്തിനവും പ്രധാന ലക്ഷ്യമാക്കി രൂപീകരിച്ചിട്ടുള്ള കർഷക ഉത്പാദക സംഘംങ്ങൾക്ക് (എഫ്.പി.ഒ) നൂതനപദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതിന് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പ്രത്യേക സഹായം.

Attachments