info@krishi.info1800-425-1661
Welcome Guest

Useful Links

സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻ്റ് കസ്റ്റംസ് (സിബിഐസി) റബ്ബർ ബോർഡിൽ വെച്ച് 'സംവാദ്' സംഘടിപ്പിക്കുന്നു.

Last updated on Jul 27th, 2025 at 10:43 AM .    

സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട്‌ ടാക്‌സസ് ആൻ്റ കസ്റ്റംസ് (സിബിഐസി)-ന്റെ ഔട്ട്റീച്ച് പ്രോഗ്രാമായ 'സംവാദ്' റബ്ബർബോർഡിൻ്റെ കീഴിൽ പുതുപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ വെച്ച് 2025 ജൂലൈ 28 ന് രാവിലെ 10:30 ന് സംഘടിപ്പിക്കും.

Attachments