info@krishi.info1800-425-1661
Welcome Guest

Useful Links

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2025-2028 ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട സമയപരിധി 2025 ജൂലായ് മാസം 25 വരെ ദീർഘിപ്പിച്ചു.

Last updated on Jul 21st, 2025 at 02:49 PM .    

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിൻ്റെ 2025-2026 സാമ്പത്തിക വർഷത്തിലെ വിവിധ വികസന ക്ഷീര വികസന പദ്ധതികൾ നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജൂലായ് മാസം 25 തീയതി ആയിരിക്കുമെന്ന് ക്ഷീര വകുപ്പ് ഡയറക്ടറേറ്റ് അറിയിച്ചു.

Attachments