ക്ഷീരവികസന വകുപ്പിൻ്റെയും പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പത്തനാപുരം ബ്ലോക്ക് ക്ഷീര കർഷകസംഗമം കാര്യറ സെൻട്രൽ ക്ഷീരോല്പാദക സഹകരണ സംഘത്തിൻ്റെ ആതിഥേയത്വത്തിൽ 2025 ജൂലൈ 19-ാം തീയതി കാര്യറ ദാറുൽ സലാം ആഡിറ്റോറിയത്തിൽ വച്ച് വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കുന്നു.