സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കൂൺ ഗ്രാമം പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്
Last updated on
Jul 16th, 2025 at 10:05 AM .
കൂൺ കൃഷിയിലേക്ക് കർഷകരെയും ബിസിനസ് സംരംഭകരെയും ആകർഷിക്കുവാൻ ലക്ഷ്യമിട്ട് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ - കേരള നടപ്പിലാക്കുന്ന “സമഗ്ര കൂൺ ഗ്രാമം പദ്ധതി" രണ്ടാംഘത്തിലേക്ക് കടക്കുകയാണ്. തെരെഞ്ഞെടുക്കപ്പെട്ട കാർഷിക സംസ്ഥാനത്തെ 50 ബ്ലോക്കുകളിലാണ് നിയോജകമണ്ഡലങ്ങളിൽ രണ്ടാംഘട്ടത്തിൽ കൂൺ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.