info@krishi.info1800-425-1661
Welcome Guest

Useful Links

പ്ലാന്റ് ടിഷ്യുകൾച്ചർ ടെക്നിഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിൽ അപേക്ഷ ക്ഷണിച്ചു.

Last updated on Jul 16th, 2025 at 10:03 AM .    

തിരുവനന്തപുരം: കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം ബയോടെക്നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്റർ (BMFC) നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള പ്ലാൻ്റ് ടിഷ്യുകൾച്ചർ ടെക്‌നിഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

Attachments