info@krishi.info1800-425-1661
Welcome Guest

Useful Links

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി -2025 ഒന്നാം വിള: കർഷകർക്ക് അപേക്ഷിക്കാം.

Last updated on Jul 06th, 2025 at 04:03 PM .    

തിരുവനന്തപുരം: കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കിവരുന്ന വിള ഇൻഷുറൻസ് പദ്ധതിയായ കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയിൽ ഒന്നാം വിള കൃഷിചെയ്യുന്ന കർഷകർക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ തിരഞ്ഞെടുത്ത 27 വിളകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. പൊതുമേഖലയിലെ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി (AIC) മുഖേനയാണ് കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്.

Attachments