info@krishi.info1800-425-1661
Welcome Guest

Useful Links

തിരുവാതിര ഞാറ്റുവേലക്ക് നാളെ തുടക്കമാകും: സംസ്ഥാനത്തുടനീളം ഞാറ്റുവേല ചന്തകളും കർഷക സഭകളും സംഘടിപ്പിക്കും.

Last updated on Jun 22nd, 2025 at 11:49 AM .    

തിരുവനന്തപുരം: ഞാറ്റുവേലകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്താകമാനം നടപ്പിലാക്കുന്ന ഞാറ്റുവേല ചന്തയും കർഷകസഭകളും പദ്ധതിക്ക് തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് നാളെ തുടക്കമാകും.

Attachments