info@krishi.info1800-425-1661
Welcome Guest

Useful Links

റബ്ബറുത്പന്ന നിർമാതാക്കൾക്കായി ഇ.യു.ഡി.ആർ. അവബോധനപരിപാടി സംഘടിപ്പിക്കുന്നു

Last updated on Jun 04th, 2025 at 02:31 PM .    

കേരളത്തിലെ റബ്ബറുത്‌പന്ന നിർമാതാക്കൾക്കായി യൂറോപ്യൻ യൂണിയൻ്റെ വനനാശനനിയന്ത്രണ ചട്ടങ്ങളുമായി (ഇ.യു.ഡി.ആർ.) ബന്ധപ്പെട്ട് റബ്ബർബോർഡ് ഒരു അവബോധനപരിപാടി സംഘടിപ്പിക്കുന്നു.

Attachments