info@krishi.info1800-425-1661
Welcome Guest

Useful Links

റബ്ബർബോർഡിൽ ജൂനിയർ റിസേർച്ച് ഫെല്ലോ (ഡ്രോൺ പൈലറ്റ്)

Last updated on Jun 04th, 2025 at 02:27 PM .    

ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിലെ പ്ലാൻ്റ് പതോളജി ഡിവിഷനിൽ 'ജൂനിയർ റിസേർച്ച് ഫെല്ലോ' (അഗ്രിക്കൾച്ചറൽ ഡ്രോൺ പൈലറ്റ്) നെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എഴുത്തുപരീക്ഷ / വാക്ക് -ഇൻ -ഇന്റർവ്യൂ നടത്തുന്നു.

Attachments