info@krishi.info1800-425-1661
Welcome Guest

Useful Links

ജൂൺ 5 - ലോകപരിസ്ഥിതി ദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഗവർണർ നിർവ്വഹിക്കും

Last updated on Jun 04th, 2025 at 02:18 PM .    

തിരുവനന്തപുരം: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'പോരാടാം പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ' (#Beat plastic pollution) എന്ന യുണൈറ്റഡ് നാഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാം (UNEP) ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ സ്വയംഭരണ സ്ഥാപന പരിധികളിലെയും തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ ഫലവൃക്ഷതൈകൾ നടുന്നു.

Attachments