info@krishi.info1800-425-1661
Welcome Guest

Useful Links

കേര പദ്ധതിയുടെ നടത്തിപ്പിനായി ധാരണാപത്രം ഒപ്പുവച്ചു

Last updated on Jun 02nd, 2025 at 07:54 PM .    

കാർഷികവികസന കർഷകക്ഷേമ വകുപ്പ് 2025 മുതൽ 2029 വരെ ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന 'കേര' (കേരള ക്ലൈമറ്റ് റെസിലിയൻ് അഗ്രി-വാല്യു ചെയിൻ മോഡേണൈസേഷൻ) പദ്ധതിയ്ക്കായി റബ്ബർബോർഡുമായി ധാരണാപത്രം ഒപ്പുവെച്ചു.

Attachments