info@krishi.info1800-425-1661
Welcome Guest

Useful Links

കേര പദ്ധതി പ്രാരംഭ നടപടികൾക്ക് ഇന്ന് തുടക്കം.

Last updated on Jun 02nd, 2025 at 06:52 PM .    

2025 മുതൽ 2029 വരെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയായ കേര പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് ഇന്ന് ആരംഭമാകും.കേര പദ്ധതിയുടെ ആദ്യഘട്ടത്തിൽ റബ്ബർ ബോർഡും, സ്‌പൈസസ് ബോർഡുമായി ധാരണാപത്രം ഒപ്പിടും.

Attachments