തിരുവനന്തപുരം ജില്ലയിലെ പാളയം സാഫല്യം കോംപ്ലക്സിലെ കോർപ്പറേഷൻ കൃഷിഭവനിൽ WCT ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ 50 രൂപ നിരക്കിൽ വില്പനയ്ക്ക് ലഭ്യമാണ്.