റബ്ബർബോർഡിന്റെ കേന്ദ്രഓഫീസിൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിങ് ഡിവിഷനിൽ “അനലിറ്റിക്കൽ ട്രെയിനി സ്റ്റാറ്റിസ്റ്റിക്സ്'നെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.