ഫീൽഡ് ഓഫീസർ നിയമനത്തിനുള്ള പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Last updated on
May 29th, 2025 at 08:44 AM .
റബ്ബർബോർഡിൽ ഫീൽഡ് ഓഫീസർമാരെ നിയമിക്കുന്നതിനായി 2025 ഏപ്രിൽ 6-ാം തീയതി നടത്തിയ പരീക്ഷയുടെ ഫലം റബ്ബർബോർഡിൻ്റെ റിക്രൂട്ട്മെൻ്റ് പോർട്ടലിലും (recruitments.rubberboard.org.in) റബ്ബർബോർഡ് വെബ്സൈറ്റിലും (rubberboard.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.