മൃഗസംരക്ഷണ മേഖലയിലെ ദുരന്ത നിവാരണ തയ്യാറെടുപ്പ് - ശില്പശാല മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം നിർവ്വഹിച്ചു.
Last updated on
May 29th, 2025 at 08:38 AM .
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കെടുതികൾ അപ്രതീക്ഷിതമായി
നമ്മുടെ സംസ്ഥാനത്തെയും മൃഗസംരക്ഷണ മേഖലയെയും വലിയതോതിൽ ബാധിച്ചു വരുന്നെന്നും ഇതിനെ നേരിടുന്നതിനും പ്രത്യാഘാതങ്ങൾ പരമാവധി കുറയ്ക്കുന്നതിനുമുള്ള ശാസ്ത്രീയമായ തയ്യാറെടുപ്പ് അനിവാര്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.