റബ്ബർബോർഡിന്റെ കേന്ദ്രഓഫീസിൽ മാർക്കറ്റ് ഇൻ്റലിജൻസ് ഡിവിഷനിൽ 'ട്രെയിൻഡ് കമ്പ്യൂട്ടർ ട്രെയിനി'യെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.