റബ്ബറിനങ്ങളുടെ പ്രത്യേകതകൾ, നടീൽവസ്തുക്കളുടെ ഉത്പാദനം എന്നിവയിൽ പരിശീലനം
Last updated on
May 27th, 2025 at 10:46 AM .
കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി) റബ്ബറിന്റെ നടീൽവസ്തുക്കളുടെ ഉത്പാദനം, വിവിധ റബ്ബറിനങ്ങളുടെ പ്രത്യേകതകൾ എന്നിവയിൽ 2025 മെയ് 29-ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 12.30 വരെ ഓൺലൈൻ പരിശീലനം നടത്തുന്നു.