കൃഷിചെയ്യുന്നതിന് ഒരോ പ്രദേശത്തേക്കും യോജിച്ച റബ്ബറിനങ്ങളെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെൻ്ററിൽ വിളിക്കാം.