info@krishi.info1800-425-1661
Welcome Guest

Useful Links

എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരം: ഡിജിറ്റൽ അഗ്രിക്കൾച്ചർ തീം സ്റ്റാൾ ഒരുക്കി കൃഷി വകുപ്പ്

Last updated on May 18th, 2025 at 05:27 PM .    

രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കനകക്കുന്നിൽ മെയ് 17 ന് ആരംഭിച്ച എൻ്റെ കേരളം 2025 പ്രദർശന വിപണന മേളയിൽ ഒരുക്കിയ കൃഷിവകുപ്പിൻ്റെ സ്റ്റാളുകൾ സന്തർശകർക്കിടയിൽ ശ്രദ്ധേയമായി.

Attachments