info@krishi.info1800-425-1661
Welcome Guest

Useful Links

കുട്ടനാടില്‍ കൃഷി വകുപ്പ് നേരിട്ട് നെല്ല് സംഭരിക്കാൻ തീരുമാനിച്ചു

Last updated on May 18th, 2025 at 05:23 PM .    

കുട്ടനാടിലെ ചില പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് നെല്ലിന്റെ ഗുണനിലവാരത്തിൽ കുറവ് സംഭവിച്ചതിനാൽ നെല്ല് സംഭരിക്കുന്നത് പ്രയാസമായി മാറുകയുണ്ടായി.മില്ലുകൾ പിൻമാറിയ സാഹചര്യത്തിൽ കർഷകർക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ കൃഷി വകുപ്പ് നേരിട്ട് നെല്ല് സംഭരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി കൃഷി വകുപ്പിന് 3 കോടി രൂപ പ്രത്യേക പാക്കേജായി സർക്കാര് അനുവദിച്ചു.

Attachments