ഷീറ്റുറബ്ബർ സംസ്കരണത്തിലും തരംതിരിക്കലിലും പരിശീലനം
Last updated on
Apr 23rd, 2025 at 03:50 PM .
റബ്ബർബോർഡിൻ്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) ഷീറ്റുറബ്ബർസംസ്കരണം, തരംതിരിക്കൽ എന്നിവയിൽ മെയ് 01, 02 തീയതികളിൽ പരിശീലനം നടത്തുന്നു.