റബ്ബർ നടീലിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചറിയാൻ കോൾസെന്ററിൽ വിളിക്കാം
Last updated on
Apr 22nd, 2025 at 02:25 PM .
റബ്ബർ നടീലിനുള്ള മുന്നൊരുക്കങ്ങളായ കോണ്ടൂർ ലൈനിങ്, കുഴിയെടുപ്പ്, നിരപ്പുതട്ടുകളുടെ നിർമാണം എന്നിവയെക്കുറിച്ചും തൈനടീലിനെക്കുറിച്ചും അറിയാൻ റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം.