2025 ഏപ്രില് 28 മുതല് മെയ് 01 വരെയുള്ള തിയ്യതികളില് അന്യസംസ്ഥാന തൊഴിലാളികള്ക്കായി റബ്ബര് ടാപ്പിംഗ് പരിശീലനം നടത്തുന്നു.